Smart indent maker


Smart Indent Maker

Multi-Supplier Indent Manager

(നിങ്ങളുടെ ഫോണിലോ ഡെസ്ക്ടോപ്പിലോ ഇതൊരു App ആയി ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നതാണ്).
1
പ്രൊജക്റ്റ് ആമുഖം Pattiam, Ayurdhara, Keralasree ഓർഡറുകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തയ്യാറാക്കാനും ബഡ്ജറ്റ് നിയന്ത്രിക്കാനുമുള്ള ആപ്ലിക്കേഷൻ.
2
പ്രധാന സവിശേഷതകൾ Dynamic Theming, Smart Budget Planner, Excel Integration, GST Auto-Calculation എന്നിവ ഉൾപ്പെടുന്നു.
4
PDF റിപ്പോർട്ടുകൾ സെലക്ട് ചെയ്ത കമ്പനിയുടെ നിറത്തിലോ അല്ലെങ്കിൽ പ്രിന്റ് ചെയ്യാൻ പാകത്തിൽ ക്ലീൻ ആയോ PDF ഡൗൺലോഡ് ചെയ്യാം.
5
ഉപയോഗരീതി (PAK INDENT) താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ ആപ്ലിക്കേഷൻ ലൈവ് ആയി ഉപയോഗിച്ച് നോക്കാവുന്നതാണ്.
PAK INDENT

special thanks to rubundroid.com

Rubundroid