HMC FINTRACK
HMC Audit Management System
⛱️ എല്ലാം ഒരു കുടക്കീഴിൽ ⛱️
HMC ഫണ്ടുകൾ കൈകാര്യം ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട... അതിനായി ഇതാ ഒരു പുതിയ ഡിജിറ്റൽ സംവിധാനം! 🚀
1
ഡിജിറ്റൽ രജിസ്റ്ററുകൾ
Form 01 (Cash Book), Form 02, 03, 04 എന്നിവ ഡിജിറ്റലായി തയ്യാറാക്കാം.
2
ഓട്ടോമാറ്റിക് കാൽക്കുലേഷൻ
വരവ്-ചെലവ് കണക്കുകൾ സിസ്റ്റം തന്നെ കൃത്യമായി ഓട്ടോമാറ്റിക് ആയി കണക്കാക്കുന്നു.
3
വാർഷിക റിപ്പോർട്ടുകൾ
സാമ്പത്തിക വർഷാവസാനം നൽകേണ്ട Final Statement ഒറ്റ ക്ലിക്കിൽ തയ്യാറാക്കാം.
4
ആർക്കെല്ലാം ഉപകരിക്കും?
അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികളിലെയും ഡിസ്പെൻസറികളിലെയും HMC അക്കൗണ്ടിംഗിന് ഉത്തമം.
!
ശ്രദ്ധിക്കുക
ഇതൊരു ഔദ്യോഗിക സർക്കാർ ടൂളല്ല. ഒരു സ്വതന്ത്ര സഹായ സംവിധാനം മാത്രമാണ്.